Monthly Archives

October 2019

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി മൂന്നര കോടിയിലധികം രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,56,40,021 രൂപ ലഭിച്ചു . ഇതിനു പുറമെ 2.174.400 കിലോ സ്വർണവും എട്ടു കിലോ മുന്നൂറ്റി ഇരുപത്തിയഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു . ഈ മാസവും നിരോധിച്ച നോട്ടുകൾ ലഭിച്ചു . എന്നാൽ എണ്ണത്തിൽ…

ഒ കെ ആർ മേനോൻ പുരസ്‌കാരം അഡ്വ : വി ബാലറാമിന് സമ്മാനിക്കും

ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാവും അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന ഒ.കെ .ആർ മേനോന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം അഡ്വ.വി ബാലറാമിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ശനിയാഴ്ച…

നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം : നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരിപോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ.…

ഗുരുവായൂരില്‍ പ്ലാറ്റിനം പഞ്ചരത്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂരില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം, പ്ലാറ്റിനം പഞ്ചരത്ന എന്ന പേരിലുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലാണ് തീ പടർന്നത്. കെട്ടിടയുടമ ഗോപകുമാറിന്റേതാണ് ഫ്‌ളാറ്റ്. രാവിലെ ആറേ മുക്കാലോടെ ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത്…

വഞ്ചി മുങ്ങി മരണപ്പെട്ട ഹംസക്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്

ചാവക്കാട്: കഴിഞ്ഞ ദിവസം മുനക്കക്കടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞ് മരണപ്പെട്ട കടപ്പുറം മുനക്കക്കടവ് സ്വദേശി ഹംസക്കുട്ടിയുടെ കുടുംബത്തിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ…

ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സിന്ധു, സന്ദീപ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, കാവ്യ. സംസ്കാരം ശനിയാഴ്‌ച വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമ വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്യാതനായി

ഗുരുവായൂര്‍:നെന്‍മിനി മന എന്‍.സി.വാസുദേവന്‍(ചെറിയ) ഭട്ടതിരിപ്പാട്(81)നിര്യാതനായി .ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമയാണ്. ഭാര്യ:പരേതയായ പ്രസന്ന. മക്കള്‍:നീലേഷ്(ഔഷധി ഗുരുവായൂര്‍),കവിത. മരുമക്കള്‍:ഒറ്റപ്പാലം കടമ്പൂര്‍ മന…

ചാവക്കാട്ടെ ദേശീയ പാതയുടെ തകർച്ച , കോൺഗ്രസ് പ്രതിഷേധാഗ്നി തീർത്തു.

ചാവക്കാട് : കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാത അറ്റകുറ്റപണി നടത്താത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രേഹ നടപടിയിൽ പ്രതിക്ഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധാഗ്നി തീർത്തു.ബ്ലോക്ക്…

കേളപ്പജി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിയ്ക്ക്

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിന് സാരഥ്യം വഹിച്ച നവോത്ഥാന നായകന്‍ കെ.കേളപ്പന്റെ സ്മരണക്കായുള്ള പുരസ്‌കാരത്തിന് കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ തിരഞ്ഞെടുത്തു.ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക സമിതിയാണ് പുരസ്‌കാരം…

ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ആചരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോൺഗ്രസ് ഭവനിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.…