Post Header (woking) vadesheri

നെയ്യാറ്റിൻകരയിലെ ഭരണ കൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു

Above Post Pazhidam (working)

ഗുരുവായൂർ: നെയ്യാറ്റിൻകരയിൽ നടന്ന ഭരണകൂടഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധജ്വാല തീർത്തു…പ്രധിഷേധ സമരം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്തു..യൂത്ത് കോൺഗ്രസ് മണ്ഡ ലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പ്രതീഷ് ഒടാട്ട്‌,വി.എ.സുബൈർ,വി.എസ്.നവനീത്,അനിൽ കുമാർ ,കൃഷ്ണദാസ്,ശ്രീക്കുട്ടൻ,വിഷ്ണു തിരുവെങ്കിടം ,ആനന്ദ് രാമകൃഷ്‌ണൻ ,ജോയൽ കാരക്കാട്,ശബരീഷ് എന്നിവർ നേതൃത്വം നൽകി

Ambiswami restaurant