Header 1 vadesheri (working)

ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ മന്ത്രി കെ.ടി ജലീല്‍ : വിടി ബല്‍റാം എംഎല്‍എ

Above Post Pazhidam (working)

കുന്നംകുളം : രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച്‌ ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി ഡോക്ടര്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. ‘വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് കേരളത്തിലെ ഇത്രയും വിദ്യാസമ്ബന്നനായ ഒരു മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ കെ.ടി ജലീല്‍, അപലപിക്കുന്നുവെന്നു വിടി ബല്‍റാം വിമര്‍ശിച്ചു.

First Paragraph Rugmini Regency (working)

പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി ! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന്‍ മല്‍സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു കെ.ടി. വിവാദ ജലീലിന്റെ പോസ്റ്റ്.