Post Header (woking) vadesheri

റെയില്‍വേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം കവാടം കൃഷി വകു പ്പ് മ ന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ഉദ്ഘാടനം ചെയ്തു. സൗന്ദര്യവല്‍ക്കരണ ത്തിന്‍റെ ഭാഗമായി നിര്‍മ്മി ച്ച ശില്‍പവും അദ്ദേഹം അനാച്ഛാദനംനട ത്തി. റെയില്‍വെ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജര്‍ ഡോ. രജീഷ് ചന്ദ്ര3, സ്റ്റേഷൻ അഡ്മിനിസ്ട്രേറ്റര്‍ കെ എം ബാബു, സണ്‍ മെഡിക്കല്‍ ഇ3സ്റ്റിറ്റ്യൂട്ട് എം ഡി പ്രതാപ് വര്‍ക്കി തുടങ്ങിയവര്‍ സംബന്ധി ച്ചു.

Ambiswami restaurant