Header 1 vadesheri (working)

തിരുവത്ര കാളിക്കണ്ടൻ ഗണേശൻ (രവി )നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കാളിക്കണ്ടൻ തുറയപ്പൻ മകൻ ഗണേശൻ 60 (രവി )നിര്യാതനായി ഭാര്യ: ശരാവതി, മക്കൾ:സ്മര, സൂര്യ, മരുമക്കൾ: മഹേഷ് ,ദിപിൻഘോഷ് സംസ്കാരംനാളെ ശനി 10 മണിക്ക്

First Paragraph Rugmini Regency (working)