Above Pot

ചാവക്കാട് മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി .നാഗ യക്ഷി ക്ഷേത്രത്തിന് സമീപം മാക്കൽ രാജുവിന്റെ മകൾ അഞ്ജന 16 യെയാണ് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .മാതാവ് ജിൽഷാ

First Paragraph  728-90

Second Paragraph (saravana bhavan