Header 1 vadesheri (working)

വടക്കേപുന്നയൂർ പുത്തൻ പുറക്കാല മൊയ്‌തീൻ കുഞ്ഞു നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : വടക്കേ പുന്നയൂർ പിളക്കട്ടയിൽ ജുമാ മസ്ജിദിന് തെക്ക് ഭാഗം പരേതനായ പുത്തൻ പു റക്കാല അബൂബക്കർ മുസ്‌ലിയാർ മകൻ മൊയ്‌തീൻ കുഞ്ഞു (65 ) നിര്യാതനായി ഭാര്യ സൈദ ,മക്കൾ ഹിഷാം ഹിബ ,മരുമകൾ തഫ്‌നി
ഖബറടക്കം നടത്തി

First Paragraph Rugmini Regency (working)