Above Pot

ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്ഒരു മനയൂർ സഹകരണ ബാങ്ക്
ഭരണ സമിതി അധികാരമേറ്റു
പ്രസിഡണ്ടായി കോൺഗ്രസിലെ സലീമിനെയും, വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ പിഎം ബഷീറിനെയും തെരഞ്ഞെടുത്തു . സലീമിന്റെ പേർ പ്രസിഡണ്ട് സ്ഥാനത്തേക്ക് റാഫി വലിയകത്ത് നിർദ്ദേശിച്ചത് . ആച്ചി മോഹനൻ പിന്താങ്ങി . വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി പി എം ബഷീറിന്റെ പേര് പിഎം ശശികല നിർദ്ദേശിക്കുകയും, പി എം മുജീബ് പിന്താങ്ങുകയും ചെയ്തു . ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് പുതിയ ഭരണസമിതി സ്ഥാനമേറ്റത്
ഡയറക്ടർമാരായ റംസി ഹനീഫ , സി അബ്ദുൽ റസാഖ്, ഇ പി കുര്യാക്കോസ്, നാദിയ കാര യിൽ . ഒ വി വേലായുധൻ എന്നിവർ സംബന്ധിച്ചു സഹകരണവകുപ്പ് ഇൻസ്പെക്ടർ സിനി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു ബാങ്ക് സെക്രട്ടറി പി എം സുധീർ ബാബു സംബന്ധിച്ചു

First Paragraph  728-90