ശ്രീകൃഷ്ണജയന്തി:,മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി

">

ചാവക്കാട്:ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി,വിവേകാനന്ദ ബാലഗോകുലം ഗുരുപാദപുരിയുടെ ആഭിമുഖ്യത്തിൽ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി.ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യ കാർമ്മികത്വം വഹിച്ചു.പി.ജെ.മിഥുൻ,ഗോപിനാഥൻ എന്നിവർ  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors