Post Header (woking) vadesheri

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് ചാവക്കാട് താലൂക്ക് സമ്മേളനം ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി.സാബു മുഖ്യ പ്രഭാഷണം നടത്തി

Second Paragraph  Rugmini (working)

Third paragraph

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച KCE F അംഗങ്ങളെ കെ ജി ഒ യു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ അനുമോദിച്ചു വിരമിച്ച ജീവനക്കാർക്ക് ജില്ലാ പ്രസിഡണ്ട് എ.കെ.സതീഷ് കുമാർ ഉപഹാരം നൽകി ആദരിച്ചു താലൂക്ക് പ്രസിഡണ്ട് സി.വി. സുധീരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.രാജേഷ് ,ഇ.എഫ്.ജോസഫ്, എം.ബി.സുധീർ, ജെയ്സൺ ജോർജ്, ടി.വിജയകൃഷ്ണൻ, ഇ. നവീൻ, എം.എസ്.സജീവൻ,എ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു