Post Header (woking) vadesheri

തിരുവെങ്കിടം കളത്തുപുറത്തും വീട്ടിൽ പാറുക്കുട്ടി നിര്യാതയായി

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: നാഷ്ണല്‍ കേബിള്‍ നെറ്റുവര്‍ക്ക് ഉടമ കെ.ടി.സഹദേവന്റെ മാതാവും ഗുരുവായൂര്‍ തിരുവെങ്കിടം കളത്തുപുറത്തും പരേതനായ താമിയുടെ ഭാര്യയുമായ പാറുക്കുട്ടി (88) നിര്യാതയായി.88 വയസായിരുന്നു.

Second Paragraph  Rugmini (working)

Third paragraph

സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂര്‍ നഗരസഭാ ക്രിമിറ്റോറിയത്തില്‍ നടക്കും. മറ്റു മക്കള്‍: കെ.ടി.ബാലന്‍( ബിന്ദു ഓട്ടോ ഇലെക്ട്രിക്കല്‍സ് ഉടമ ), ശാന്ത, ഇന്ദിര, ബിന്ദു. മരുമക്കള്‍: ഗീത, നിശ, അജിത്, പരേതരായ മോഹനന്‍, വാരിജാക്ഷന്‍