Post Header (woking) vadesheri

ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു.

Above Post Pazhidam (working)

Arya bhavan inner

Second Paragraph  Sarovaram(working)

ഗുരുവായൂർ : ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു ബി.ജെ.പി പൂക്കോട് ഏരിയ പ്രസിഡന്റ് കോട്ടപ്പടി പൂക്കോട്ടില്‍ ദിലീപിന്റെ ഭാര്യ വയസ്സുള്ള സരിത 40 യാണ് മരിച്ചത്. മഹിള മോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷറാണ്. കഴിഞ്ഞ 10നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

കടുത്തപ്രമേഹബാധിതയായിരുന്ന ഇവര്‍ തൃശൂര്‍മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.