Header 1 vadesheri (working)

ഗുരുവായൂർ വടക്കന്‍ മാണിക്കുട്ടി നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം വടക്കന്‍ മാണിക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ലൂസി. മക്കള്‍: ജെയ്‌സണ്‍, സിസ്റ്റര്‍ അക്ഷയ സി.എസ്.സി, ജിന്‍സി (അധ്യാപിക, ബഡ്‌സ് സ്‌കൂള്‍, പുന്നയൂര്‍). മരുമക്കള്‍: ജാന്‍സി (കെ.എസ്.ഇ.ബി, ചാവക്കാട് ബീച്ച്), ഷൈജു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

First Paragraph Rugmini Regency (working)