Madhavam header
Above Pot

അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട്: അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്ക ര്‍(72) അന്തരിച്ചു.ഭാര്യ : സല്‍മത്ത്. മക്കള്‍: മുഹമ്മദ് സലീം (അബുദാബി),മുസ്താഖ് (അജ്മാന്‍),മൈമൂന, മുംതാസ്, സഫിയ ബീവി.മരുമക്കള്‍: സജ്‌ന, ബര്‍ജീസ്, ഷാഹുല്‍, ഷഫീഖ്, നാസര്‍.ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന്

Vadasheri Footer