Above Pot

ഗുരുവായൂരിലെ കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. നെന്മിനി സ്വദേശി ഉണ്ണികൃഷ്ണനാ(59) ണ് മരിച്ചത്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു സംഭവം.കുഴഞ്ഞ് വീണ ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ഭാര്യ : പരേതയായ സുജന(മണത്തല ഹൈസ്‌ക്കൂൾ അധ്യാപിക). മക്കൾ : ദേവി സുഷമ, ദേവി സുചിത്ര

First Paragraph  728-90