നെന്മിനി ചൊവ്വല്ലൂർ ഡോ.അനുശ്രീ പിയൂസ് നിര്യാതയായി.
ഗുരുവായൂർ : നെന്മിനി ചൊവ്വല്ലൂർ പിയൂസ് മാസ്റ്റർ (റിട്ടയേർഡ് എ യു പി എസ് നടുവട്ടം, മലപ്പുറം) മകൾ ഡോ.അനുശ്രീ പിയൂസ് (25) നിര്യാതയായി. സംസ്കാര കർമ്മം വെള്ളി വൈകീട്ട് 4.30 ന് ബ്രഹ്മക്കുളം സെന്റ് തോമാസ്സ്ദേവാലയത്തിൽ മാതാവ് ട്രീസ്സ സഹോദരി ഡോ. അഞ്ജലി പീയൂസ് , മാതാവ് ട്രീസ്സ ടീച്ചർ ജി എം എൽ പി എസ് വടക്കേക്കാട്, സഹോദരിഡോ.അഞ്ജലി പിയൂസ്സ് സഹോദരി ഭർത്താവ് ഡോ. ജിതിൻ( ജീവത ആയുർനിലയം കോഴിക്കോട്)