Header 1 vadesheri (working)

റിട്ട. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ചിരിയങ്കണ്ടത്ത് ലോറൻസ് നിര്യാതനായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: റിട്ട. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ചിരിയങ്കണ്ടത്ത്  ലോറൻസ് ((72) നിര്യാതനായി. ഭാര്യ: റോസിലി (തിരുവെങ്കിടം വടക്കേത്തല കുടുംബാംഗം). മക്കൾ: ടെസി (അധ്യാപിക, സെൻറ് ജോർജ് എച്ച്.എസ്.എസ്. പുറ്റേക്കര), സജീഷ് (എൻജിനീയർ, അബൂദബി), അനീഷ് (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്. മുല്ലശേരി), രാജീവ് (എൻജിനീയർ, അബൂദബി). മരുമക്കൾ: ഷാജു ജോസ് അറങ്ങാശേരി, ശീതൾ, ഫെബി (അധ്യാപിക, ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂൾ, ഒളരി), മിനു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ 

Second Paragraph  Amabdi Hadicrafts (working)