Header 1 vadesheri (working)

ചാവക്കാട് ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം ശങ്കരൻ മാസ്റ്റർ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വളുരാകായിൽ ശങ്കരൻ മാസ്റ്റർ (83) നിര്യാതനായി
ഏറെ കാലം പുത്തൻ കടപ്പുറം തിരുവത്ര ജി.എഫ് യുപി.സ്കൂൾ അദ്ധ്യാപനായിരുന്നു

First Paragraph Rugmini Regency (working)

ഭാര്യ:പത്മജ ( ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ) മക്കൾ: പ്രീത, പ്രജിൽ, പ്രിയേഷ് ഇരുവരും അബുദാബി
മരുമക്കൾ: അനിൽകുമാർ സിന്ദു, നിധ, ഇരുവരും അബൂദാബി*