
Browsing Category
Popular Category
ചാരക്കേസ്, സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനും.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിൽ!-->…
അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയിൽ പ്രവേശിക്കാം.
തിരുവനന്തപുരം: അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയിൽ പ്രവേശിക്കാം . നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കുമാണ് നിയമനം. . ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍!-->…
സി പി എം കൊല്ലം ഏരിയാ സെക്രട്ടറിയുടെ മകൻ സഹകരണ ബാങ്കിൽ നിന്ന് 1.66 കോടി രൂപ വെട്ടിച്ചു.
കൊല്ലം: എഴുകോൺ സർവീസ് സഹകരണ ബാങ്കിൽ നടന്ന 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ!-->!-->!-->…
ആയിരം ക്ഷേത്രങ്ങൾക്ക് ഗുരുവായൂര്‍ ദേവസ്വംനല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ഗുരുവായൂര്‍ : ദേവസ്വം ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ സാമ്പത്തികമായി പ്രയാസം നേരിടുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കാണ് പതിനായിരം രൂപ!-->…
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ
ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരികരിച്ചു. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്!-->…
ഗുരുവായൂരിലെ കൊമ്പൻ മാധവൻ കുട്ടി ചരിഞ്ഞു
ഗുരുവായൂർ : ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (61) ചരിഞ്ഞു. പുലർച്ചെ 4.30 ഓടെയാണ് അന്ത്യം. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. ജൂലൈ ഒന്നിന് ആനകൾക്ക് സുഖ ചികിത്സ തുടങ്ങി 48 മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ കൊമ്പൻ ചരിഞ്ഞത് ആന!-->!-->!-->…
സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.
തൃശൂർ: കൊടകരയില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.കൊടകര വഴിയമ്ബലം കാരക്കട മോഹനന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പിതാവിനും സഹോദരിമാര്‍ക്കുമൊപ്പം!-->…
കോഴിക്കോട് ഏഴ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് : ഡി.സി.പി സ്വപ്നിൽ എം. മഹാജൻ
കോഴിക്കോട്: ജില്ലയിൽ ഏഴ് സ്ഥലത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി.സി.പി സ്വപ്നിൽ എം. മഹാജൻ. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ , രണ്ടു പേർ ഒളിവിലാണ്. അറസ്റ്റിലായയാളിൽ നിന്ന് 713 സിം കാർഡുകൾ പിടിച്ചെടുത്തതായും ഡി.സി.പി പറഞ്ഞു.!-->…
കെ ജി സുരേഷ് ഗുരുവായൂർ എ സി പി ആയി ചുമതലയേറ്റു .
ഗുരുവായൂർ : ഗുരുവായൂർ അസിസ്റ്റന്റ് പോലിസ് കമ്മീഷണർ ആയി കെ ജി സുരേഷ് ചുമതലയേറ്റു .നിലവിൽ ഉണ്ടായിരുന്ന എ സി പി .ടി .പി ശ്രീജിത്തി നെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി നിയമിച്ചിരുന്നു .നേരത്തെ ടെംപിൾ സ്റ്റേഷനിൽ എസ് എച്ച് ഒ!-->…
ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ .
കുന്നംകുളം: ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ . കറുകപുത്തൂര്‍ പള്ളിപ്പടി പുള്ളി ഹൗസില്‍ സെയ്ത് ഹസ്സന്‍ തങ്ങള്‍(34) ആണ് അറസ്റ്റിലായത്.ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക!-->…