Post Header (woking) vadesheri
Browsing Category

Popular Category

അഭയകേസ് പ്രതികള്‍ക്ക് പരോള്‍, സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടിസ്. സർക്കാരിന് പുറമേ ജയിൽ ഡിജിപിയ്ക്കും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.

സഹകരണത്തിനും സൗഹാർദ്ദത്തിനും നന്ദി- കലക്ടർ എസ് ഷാനവാസ്

തൃശ്ശൂർ: കഴിഞ്ഞ രണ്ടുവർഷത്തോളം കാലം ജില്ലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതായി ജില്ലാകലക്ടർ എസ് ഷാനവാസ്.2019 ലെ പ്രളയസമയത്താണ് താൻ ജില്ലയിൽ ചാർജെടുത്തതെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽജനപ്രതിനിധികളുടെയും വിവിധ

ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ല: കിറ്റക്സ് എം ഡി സാബു ജേക്കബ്.

കൊച്ചി: ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി

മത്സ്യ സമ്ബത്തിന്റെ വര്‍ദ്ധനവ് മുഖ്യ അജണ്ട : മന്ത്രി കെ രാജന്‍.

തൃശൂര്‍: മത്സ്യ സമ്ബത്തിന്റെ വര്‍ദ്ധനവ് മുഖ്യ അജണ്ടായാണെന്നും മത്സ്യ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍. മത്സ്യകര്‍ഷക

പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കെതിരെ യൂത്ത് കോൺഗ്രസ് പകൽപന്തം സമരം സംഘടിപ്പിച്ചു

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, ഭരണ തണലിലെ സി പി എം- ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ

കൗമാരക്കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പിടിയില്‍

തൃത്താല : കറുകപുത്തൂരിൽ കൗമാരക്കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പിടിയില്‍. കറുകപ്പുത്തൂര്‍ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

മണത്തല പള്ളിയുടെ ജാറം വാര്‍ക്കുന്നതിനിടെ തകര്‍ന്നു വീണു.

ചാവക്കാട് : മണത്തല പള്ളിയുടെ നവീകരണത്തിലുള്ള ജാറം വാര്‍ക്കുന്നതിനിടെ തകര്‍ന്നു വീണു നാല് തൊഴിലാളികൾക്ക് പരിക്കേറ്റു . വൈകീട്ട് മൂന്നു മണിക്കായിരുന്നു അപകടം. പരിക്കേറ്റ മണത്തല മടേകടവ് സ്വദേശികളായ ശിവരാജന്‍ 46, ബാബു

തൃത്താലയിൽ മയക്ക് മരുന്ന് നൽകി പീഡനം, രണ്ടു പേർ അറസ്റ്റിൽ

തൃത്താല : കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അഭിലാഷ് ,നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്.

ഹരിത വി. കുമാർ തൃശൂർ കലക്ടറാകും

തൃശൂർ: സംസ്ഥാനത്തെ ഐ എ എസ് തലപ്പത്ത് അഴിച്ചു പണി നടത്തി സർക്കാർ . തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ്

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നൽകിയത്…

കൊടുങ്ങല്ലൂര്‍: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നല്‍കിയത് കള്ളനോട്ടിന്റെ കെട്ട്. പൊലീസ് എത്തിയപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ പണമാണ് കണ്ടെത്തിയത്.