Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂർ ദേവസ്വം താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്റർ, ക്ഷേത്രത്തിൽ ഒഴിവുള്ള മദ്ദളം പ്രവൃത്തി എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, ഗുരുവായൂർ ക്ഷേത്രത്തിൽ മദ്ദളം അടിയന്തര പ്രവൃത്തി

സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം, വാക്സീൻ കിട്ടാത്തവർക്ക് കടയിൽ പോകാൻ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന

മദ്യശാലകൾ ആറിരട്ടി ആക്കി വർധിപ്പിക്കണമെന്ന ശുപാർശ തള്ളിക്കളയണം

ചാവക്കാട് : സംസ്ഥാനത്ത് നിലവിലുള്ള മദ്യശാലകൾ ആറിരട്ടി ആക്കി വർധിപ്പിക്കണമെന്ന സംസ്ഥാന എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ ശുപാർശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനതലത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ

സഹകരണ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള സഹകരണ വേദിയും. കെ.സി.ഇ. സി യും സംയുക്തമായി ഗുരുവായൂർ കിഴക്കേ നടയിൽ സഹകരണ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണം ഊർജ്ജിതപ്പെടുത്തുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പു വരുത്തുക, നിക്ഷേപകരുടെ

ഗുരുവായൂർ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ സമർപ്പണം നടന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ പുനർ നിർമിച്ചതിന്റെ സമർപ്പണം നടന്നു . രാവിലെ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സമർപ്പണ ചടങ്ങ് നടത്തി . കുംബകോണത്തെ ഗുരുവായൂരപ്പ ഭക്ത സേവാ സംഘമാണ് 35

കുതിരാൻ രണ്ടാം തുരങ്കം : അവലോകന യോഗം ചേർന്നു

തൃശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൻ്റെ വലത് ടണൽ നിർമാണവും തുടർ നടപടികളും വിലയിരുത്തുന്നതിൻ്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വലത് ടണൽ

എ.സി. ഹനീഫ ചരമവാര്‍ഷികം ആചരിച്ചു

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഹനീഫയുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു .വസന്തം കോര്‍ണറില്‍ നടന്ന അനുസ്മരണയോഗം ഡിസിസി സെക്രട്ടറി പി. യതീന്ദ്രദാസ് ഉത്ഘാടനം

സന്യസ്തരിൽ നിന്ന് വരുമാന നികുതി പിരിക്കാം : ഹൈക്കോടതി

കൊ​ച്ചി : സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രു​ടെ​യും ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും ശ​മ്പ​ള​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​ന നി​കു​തി (ടി.​ഡി.​എ​സ്) പി​ടി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്ന്​

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന

നിരവധി മോഷണകേസുകളിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.

ചാവക്കാട്: നിരവധി മോഷണകേസുകളിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പഴഞ്ഞി വള്ളുവളപ്പില്‍ ബബീഷി(39)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുന്നംകുളം, ചാവക്കാട്