
Browsing Category
Popular Category
മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല : മന്ത്രി അഡ്വ .കെ രാജൻ
തൃശൂർ: ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിധ്യങ്ങൾക്കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മത നിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദി ച്ചുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. ദേശീയതയുടെ അടിത്തറയിലാണ്!-->!-->!-->…
റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുത് അവസാനിപ്പിക്കണം.
ചാവക്കാട്: റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഇൻകാസ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ!-->…
പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
ഗുരുവായൂർ: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തിൽ ഇനിയുമേറെ സാധ്യതകൾ!-->…
കുറ്റിപ്പുറം പാതയിൽ മുണ്ടൂരിലെ കുപ്പി കഴുത്ത് പരിഹരിക്കാൻ ശ്രമിക്കും : മന്ത്രി റിയാസ്
തൃശൂര്‍ : തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാത 69 ൽ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റര്‍ റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്ന കുപ്പിക്കഴുത്ത് പരിഹരിക്കുന്നതിനായി!-->…
കരുവന്നൂർബാങ്ക് തട്ടിപ്പ് : രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സഹകരണ വകുപ്പ് ജീവനക്കാർക്കിടയിൽ കടുത്ത അമർഷം. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരെ!-->…
കിസാൻ സർവീസ് സൊസൈറ്റി നാട്ടുചന്ത ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : കിസാൻ സർവീസ് സൊസൈറ്റി ഗുരുവായൂർ യൂണിറ്റ് ഓണാഘോഷത്തോടനുബന്ധിച്ചുള്ള നാട്ടുചന്ത ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു , പായസ വിതരണം കെ ജി സുരേഷ് (അസ്സിസന്റ് പോലീസ് കമ്മീഷ്ണർ ] ഉദ്ഘാടനം നിർവ്വഹിച്ചു .
!-->!-->!-->…
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി വിധിച്ചു.
നേരത്തെ മഠത്തിൽ പൊലീസ്!-->!-->!-->…
മുഖ്യമന്ത്രി സത്യസന്ധത തെളിയിച്ചാൽ ക്യാപ്റ്റനോ ദൈവമോ ആവാം , ഇല്ലെങ്കിൽ രാജി വെക്കണം
തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക സഭ നടത്തിയതിന് പിന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സത്യസന്ധത തെളിയിച്ചാൽ!-->…
മുരിങ്ങൂർ പീഡനം , ജാമ്യമില്ല- പ്രതി ജോൺസൺ എത്രയും പെട്ടെന്ന് കീഴടങ്ങണം : ഹൈക്കോടതി
കൊച്ചി ∙ മുരിങ്ങൂർ പീഡനക്കേസിലെ പ്രതി സി.സി.ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാൻ നിർദേശിച്ചുകൊണ്ടാണ് ഉത്തരവ്. കേസിൽ സർക്കാരിന്റെ റിപ്പോർട്ട് പരിശോധിച്ചാണ്!-->!-->!-->…
ഹൈക്കോടതി വിധി, സർക്കാരിനേറ്റ കനത്ത തിരിച്ചടി -വി.ഡി. സതീശന്‍
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.!-->…