
Browsing Category
Popular Category
ഭൂനിയമ ലംഘനങ്ങൾ തടയാൻ കൺട്രോൾ റൂം പ്രവർത്തന സജ്ജം : മന്ത്രി കെ. രാജൻ
തൃശൂർ : അവധി ദിവസങ്ങളിലും ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാണെന്ന് റവന്യൂ മന്ത്രി. കെ രാജൻ പറഞ്ഞു. പീച്ചി വന്യജീവി!-->…
ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് സദ്ഭാവന യാത്ര നടത്തി
ചാവക്കാട് :ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്പി രാജീവ് ഗാന്ധിയുടെ 77-ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് സദ്ഭാവന യാത്ര നടത്തി.വസന്തം കോർണറിൽ നിന്നും!-->…
ഓണ അവധി, സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു
തൃശൂർ: ഓണ അവധി ദിവസങ്ങളിൽ അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറഖനനം, കുന്നിടിക്കൽ, വ്യാജമദ്യനിർമാണം, മായം ചേർക്കൽ,അനധികൃത നിർമാണം,മറ്റ് അനധികൃത പ്രവർത്തനങ്ങൾ,അനധികൃത മരംമുറി, സർക്കാർ ഭൂമികയ്യേറ്റം,നിയമവിരുദ്ധ പ്രവർത്തികൾ!-->…
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിൽ , ടി പി ആറിലും വൻ വർധന , 2783 പേർക്കാണ് രോഗം…
തൃശ്ശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിൽ. ജില്ലയില്‍ വ്യാഴാഴ്ച്ച 2,873 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2542 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍!-->…
ഫീസും, സർട്ടിഫിക്കറ്റും തിരിച്ചു നൽകാതെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ കോളേജുകൾ ലംഘിക്കുന്നു :…
തിരുവനന്തപുരം: പ്രവേശന സമയത്ത് കുട്ടികളിൽ നിന്നും മുൻകൂറായി ഫീസും യഥാർത്ഥ സർട്ടിഫിക്കേറ്റുകളും കൈവശപ്പെടുത്തി, മറ്റ് സ്ഥാപനങ്ങളിൽ ചേരാനുള്ള വിദ്യാർത്ഥികളുടെ അവകാശം ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടയുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ!-->…
ദേശീയ പാതക്ക് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ട പരിഹാരമില്ല ,കേരള കോൺഗ്രസ് നിൽപ്പ് സമരം നടത്തി
ചാവക്കാട് : ദേശീയപാതയ്ക്ക് ആയി വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
താലിബാനെതിരെ എ ഐ വൈ എഫിന്റെ പ്രതിഷേധ കൂട്ടായ്മ
തൃശൂർ : മതത്തെ മറയാക്കി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർ മതഭീകരവാദികളാണെന്നും അവരെ ഒറ്റപ്പെടുത്താൻ ലോക സമൂഹം തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു . താലിബാൻ ഭീകരവാദത്തിനെതിരെ എ.ഐ.വൈ.എഫ് തൃശൂരിൽ!-->…
ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം :ജോസ് വള്ളൂർ
ഗുരുവായൂർ : ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിയ്ക്കണമെന്നും .അത് നാളെയുടെ പ്രയാണത്തിന് പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന് ഊർജ്ജമാകുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ്!-->…
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പഴയ കെട്ടിടത്തിൽ വൻ അഗ്നി ബാധ
തൃശൂർ : നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. കെ.ആർ.പി ലോഡ്ജിനടുത്തുള്ള വി.കെ.എം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തയ്യൽ സാമഗ്രികൾ വിൽക്കുന്ന വിജയ മെഷിനറി മാർട്ടിലാണ് തീ പിടിത്തമുണ്ടായത്.!-->…
അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 9 ലക്ഷം രൂപയുടെ എസ്.ഡി.എം. ധനസഹായം
തൃശൂർ : അമല മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മല യാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ്എ ന്ന പേരില്‍ നടത്തിയ!-->…