
Browsing Category
Popular Category
പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍: നടന്‍ പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ മോഹന്‍ലാലിനെ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരന്‍!-->…
വിവാദങ്ങൾക്കിടയിൽ രവിപിള്ളയുയുടെ മകൻ വിവാഹിതനായി
ഗുരുവായൂര്‍: വിവാദങ്ങൾക്കിടയിൽ പ്രവാസി വ്യവസായി പത്മശ്രീ : ബി. രവിപിള്ളയുടേയും ഗീതയുടേയും മകന്‍ ഗണേഷും, കോഴിക്കോട് ബാലുശ്ശേരി ''അമൃത'' ത്തില്‍ സുരേഷ്ബാബുവിന്റേയും, നിഷയുടേയും മകള്‍ അഞ്ജനയും ഗുരുവായൂര്‍!-->…
ത്രിപുരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം, സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു
അഗർത്തല: സി.പി.എം-ബി.ജെ.പി സംഘർഷം തുടരുന്ന ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗർത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവൻ കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയാണ്!-->…
തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി കെ എസ് ആര്‍ ടി സി…
ചാവക്കാട് : തീരദേശ നിവാസികള്‍ക്ക് ഇനി മെഡിക്കല്‍ കോളേജിലെത്താന്‍ ബസുകള്‍ മാറിയിറങ്ങേണ്ട. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി രണ്ട് കെ എസ് ആര്‍ ടി സി ബസ്!-->…
കാറിടിച്ചു മധ്യ വയസ്കൻ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
കുന്നംകുളം : കൊരട്ടിക്കരയിൽ കാറിടിച്ചു കാൽ നട യാത്രികൻ മരിച്ച സംഭവത്തിൽ അപകടം; നിറുത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് പിടി കൂടി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.പാവറട്ടി!-->…
രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ!-->…
റിട്ട :എ ഡി എം .എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി. എൻ .പ്രതാപൻ എം.പി ഉൽഘാടനം ചെയ്തു
ചാവക്കാട് : റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടറും, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായിരുന്ന എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തുജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയും,സത്യസന്ധതമായ നിലപാടും വളയാത്ത!-->…
രാജ്യത്ത് ചികിത്സയിൽ ഉള്ള 4,05,681 കോവിഡ് രോഗികളിൽ 2,46,989 പേരും കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 4,05,681 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2,46,989 പേരും കേരളത്തിലാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് വരെ താഴ്ന്നിരുന്നു.!-->…
സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കല: അശോകൻ ചെരുവിൽ
തൃശൂർ: മത- രാഷ്ട്രീയ ഭീകരവാദം ലോകത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നും സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കലയെന്നും പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ. ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമർത്താൻ ഒരു ഭീകര!-->…
സബർമതി ആശ്രമം തകർക്കരുത്, ഗാന്ധിദർശൻ സമിതി നിൽപ് സമരം സംഘടിപ്പിച്ചു
തൃശൂർ : സബർമതി ആശ്രമം തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി,തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച നിൽപ്പു സമരവും, പ്രധാനമന്ത്രിയ്ക്ക് 10001 കത്തു കളയക്കുന്ന പരിപാടിയും ഡി സി സി പ്രസിഡന്റ് എം പി വിൻസന്റ്!-->…