Post Header (woking) vadesheri
Browsing Category

Popular Category

പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കയ്പമംഗലത്ത് പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ഗുണ്ടാ ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ്​ ചെയ്​തത്​. ഞായറാഴ്ച രാത്രിയിലാണ്

യുവതി ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊലപ്പെടുത്തി.

കോഴിക്കോട്​: നാദാപുരത്ത് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഇരട്ട ക ൾ മരിച്ചു . പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്‍റെ ഭാര്യ സുബീന മുംതാസാണ്​ (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്​വിൻ,

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി.

പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇവർ. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ

ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ മാ​ത്രം കു​ട്ടി​യെ സ്​​കൂ​ളി​ലേ​ക്ക​യ​ച്ചാ​ൽ…

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ തു​റ​ക്ക​ലി​ന്​​ മാ​ർ​ഗ​രേ​ഖ​യു​ടെ ക​ര​ടി​ന്​ വി​ദ്യാ​ഭ്യാ​സ-​​ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ രൂ​പം ന​ൽ​കും വി​വി​ധ

കെഎസ്‌ആര്‍ടിസി വർക്ക് ഷോപ്പുകൾ ടാറ്റയ്ക്കും , ലൈലാൻഡിനും കൈമാറും.

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസിയെ ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ നീക്കം. വര്‍ക്ക് ഷോപ്പുകള്‍ ടാറ്റയ്ക്കും അശോക് ലൈലാന്‍ഡിനും കൈമാറും. ഇതിന്റെ ഭാഗമായി ആവശ്യമില്ലാത്ത 79

അമ്പത് ശതമാനം വനിതാസംവരണം എല്ലാ കോടതികളിലും വരണം : ചീഫ് ജസ്റ്റിസ് എൻ വി രമണ

ദില്ലി: വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും

സാമ്പത്തിക തിരിമറി , തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ രാജി വെച്ചു.

തൃപ്രയാർ : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. മഹിളാ പ്രധാൻ ഏജന്റായ മിനി മുരളീധരൻ നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത തുക പോസ്റ്റ് ഓഫീസിൽ അടക്കാതെ തട്ടിപ്പ് നടത്തിയെന്നാരോപണത്തെ

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം

തൃശൂര്‍: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും

മത്സ്യബന്ധന യാനങ്ങൾക്ക് ഡീസൽ സബ്സിഡി ഏർപ്പെടുത്തണം -ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗുരുവായൂർ : പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് റ്റി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ നിലപാടെടുത്ത സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് ആവശ്യമായ ഡീസൽ സബ്സിഡി നിരക്കിൽ നൽകാൻ തയ്യാ വണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യ വയസ്‌കന്‌ ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം.

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്‌കന്‌ ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും. ശിക്ഷ. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ അലി അഹമ്മദ് മകൻ യൂസഫിനെയാണ് ഇരട്ട ജീവ പര്യന്തം തടവിനും 4