
Browsing Category
Popular Category
പാർക്കിങ്ങിന് ഫീസ് ഈടാക്കൽ , ദേവസ്വം നടപടി ഭക്തജങ്ങളോടുള്ള വെല്ലുവിളി : ഡി.എസ്.ജെ.പി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍. കേന്ദ്ര സര്‍ക്കാര്‍,!-->…
ചാവക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം, പുന്നയൂരിൽ വീട് തകർന്നു
ചാവക്കാട് : ശക്തമായ മഴയില്‍ ചാവക്കാട് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്,ഓവുങ്ങല്‍ റോഡ്,മുതുവട്ടൂര്‍ രാജാ റോഡ്,തെക്കന്‍!-->…
മുതുവട്ടൂർ-ഗുരുവായൂർ റോഡ് ചൊവ്വാഴ്ച മുതൽ അടച്ചിടും
ഗുരുവായൂർ : മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ റോഡിൽ ഒക്ടോബർ 12 ചൊവ്വാഴ്ച മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. ഗുരുവായൂരിലെ അമൃത് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുതുവട്ടൂർ ബിഎസ്എൻഎൽ ജംഗ്ഷൻ വഴി ഗുരുവായൂർ പടിഞ്ഞാറെ നട!-->!-->!-->…
ചാവക്കാട് തെക്കഞ്ചേരി പൊള്ളോക്കിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തി
ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി നമ്പിശ്ശേരി ഷെഹീറി(പൊള്ളോക്ക് 35)നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടുകടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യയുടെ!-->…
ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണം : അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ
ചാവക്കാട്: ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ സി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.!-->…
കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്.
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്. നവംബർ അഞ്ചിന് പണിമുടക്കുമെന്ന് കെഎസ്ആർടിഇ പ്രഖ്യാപിച്ചു. ഈ മാസം 28 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചു.!-->…
ദേവസ്വം ചെയർമാൻ്റെ പ്രസ്താവന അതിരുവിട്ടാൽ നടുറോഡിൽ ചെയർമാനെ തടയും:ബി.ജെ.പി .
ഗുരുവായൂർ : ഗുരുവായൂരപ്പ ഭക്തർക്കു വേണ്ടി മോദി ഗവൺമെൻ്റ് നൽകിയ പദ്ധതികളെ വില കുറച്ച് കാണിച്ച് പദ്ധതിക്കെതിരെ നുണപ്രചരണം നടത്തുകയും വ്യാപാരികളെയും ഗുരുവായൂരിലെ നാട്ടുകാരെയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ദേവസ്വം ചെയർമാൻ മാപ്പു!-->…
ലഭിച്ച പേരുദോഷം മതിയായി , ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്. ഈരാറ്റുപേട്ടയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. ഈരാറ്റുപേട്ട നഗരസഭാ ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ!-->…
ലഖിംപുർ കൂട്ടക്കൊല , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ
ദില്ലി: ലഖിംപുർ കേസിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ്!-->…
ജനം നിധി ഉടമ അറസ്റ്റിൽ
പട്ടാമ്പി : കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ അറസ്റ്റിൽ . കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാലു!-->…