
Browsing Category
Popular Category
തൃശൂരിൽ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്
തൃശൂർ : ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മഴ ശക്തമായതിനെ തുടര്‍ന്ന്!-->!-->!-->…
ചാവക്കാട് തിരുവത്രയിലെ വർക്ക് ഷാപ്പിൽ ഏഴു ബൈക്കുകൾ കത്തി നശിച്ചു
ചാവക്കാട് : ദേശീയ പാതയിൽ തിരുവത്രയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ;7 ബൈക്കുകള്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര അമ്പലത്ത് താനപറമ്പില്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബ ടൂവീലർ വര്‍ക്ക് ഷോപ്പിൽ നന്നാക്കാനായി!-->…
എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ട് : മന്ത്രി കെ രാജൻ
ഗുരുവായൂര്‍: എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രന്‍, കൊവിഡ് കാലത്ത് എഴുതിയ ''ആകാശത്തേക്കുള്ള വഴി'' എന്ന പുസ്തകത്തിന്റെ പ്രകാശനം!-->…
അഡ്വ: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും.
തിരുവനന്തപുരം: അഡ്വ: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ നിയമനം. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി. പത്തനംതിട്ട സിപിഎം മുൻ!-->…
പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യം: റവന്യൂ മന്ത്രി കെ രാജൻ
ഗുരുവായൂർ : നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 33-ാം വാർഡിലെ തരകൻ ലാസർ കുളം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യമാണെന്നും പ്രകൃതി നമുക്കൊരു പാഠം കൂടിയാണെന്നും മന്ത്രി കെ രാജൻ!-->…
ഗുരുവായൂർ മേൽപ്പാലം നിർമ്മാണം, ബദൽ വഴികളിൽ യാത്ര സുഗമമാക്കണം :
കെ.എച്ച്.ആർ.എ.
ഗുരുവായൂർ: റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് തൃശൂർ റോഡിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ പകരം നിർദ്ദേശിച്ച റോഡുകളിലെ യാത്ര സുഗമമാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബദൽ റോഡുകളിലെ!-->!-->!-->…
ഹെൽത്ത് കെയർ ക്ലബിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജനുവരി ഒന്ന് മുതൽ
ഗുരുവായൂര്‍: ആരോഗ്യ-ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്, ജനുവരി ഒന്നുമുതല്‍ സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കുമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…
‘ഉരുണ്ട് കളിക്കരുത്’ ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുൻപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്തിന് മോൻസന്റെ!-->…
“വ്ലോഗർ മല്ലു ട്രാവലർ” ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : വ്ലോഗർ മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ പാലപ്പെട്ടി പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ!-->…
ചാവക്കാട് ബിജുവിന്റെ കൊലപാതകം, അന്വേഷണം തൃപ്തികരമല്ല : പി.കെ.കൃഷ്ണദാസ്
ചാവക്കാട്: എസ്ഡിപിഐ ക്രിമിനലുകൾ കൊലപ്പെടുത്തിയ, ബിജെപി പ്രവർത്തകൻ മണത്തല ബിജുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് , ഇതിനെതിരെ ബിജെപി ബഹുജന!-->!-->!-->…