Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂര്‍ ഏകാദശി ഒരു മണിക്കൂറിനുളളില്‍ ക്ഷേത്ര നഗരി ശുചീകരിച്ച് നഗരസഭ

ഗുരുവായൂർ : ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോയ ക്ഷേത്രനഗരി ഗുരുവായൂര്‍ നഗരസഭ മണിക്കൂറുകള്‍ക്കുളളില്‍ ശുചീകരിച്ചു. നഗരസഭയിലെ മുഴുവന്‍

പൈതൃകം ”കര്‍മ്മശ്രേഷ്ഠ” പുരസ്‌ക്കാരം കലാമണ്ഡലം ഗോപിയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ നല്‍കിവരുന്ന ഈ വര്‍ഷത്തെ ''കര്‍മ്മശ്രേഷ്ഠ'' പുരസ്‌ക്കാരം, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയ്ക്ക് നല്‍കുമെന്ന് പൈതൃകം

മതങ്ങളെ ചില തൽപരകക്ഷികൾ ദുരുപയോഗം ചെയത് കൊണ്ടിരിക്കുകയാണ് : അഡ്വ : കെ.ബി മോഹൻദാസ് .

ഗുരുവായൂർ : നന്മ മാത്രം പ്രദാനം ചെയ്യുന്ന മതങ്ങളെ ചില തൽപരകക്ഷികൾ ദുരുപയോഗം ചെയത് കൊണ്ടിരിക്കുകയാണെന്നും, വിദ്വേഷം വിതക്കുന്ന ഇത്തരക്കാരെ സമൂഹം തിരിച്ചറിഞ്ഞ് മാനവീക ഐക്യം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ:

മത്സ്യബന്ധന യാനങ്ങൾക്ക് ഏകദിന സംയുക്ത എഞ്ചിൻ പരിശോധ

ചാവക്കാട് : പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ നിലവിലുള്ള മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുമുള്ള ഏകദിന സംയുക്ത എഞ്ചിൻ പരിശോധന ജനുവരി 9 ന് രാവിലെ 8 മണിക്ക് വിവിധ സെന്ററുകളിൽ നടത്തും. അഴീക്കോട്-

ഹോണ്ട ഏക്റ്റീവക്ക് നിരന്തരം തകരാർ : 26,000 രൂപ നൽകാനും, തകരാർ പരിഹരിക്കണമെന്നും ഉപഭോക്തൃ കോടതി വിധി.

തൃശൂർ : ഹോണ്ട ഏക്റ്റീവക്ക് നിരന്തര തകരാർ വന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പുല്ലഴി തണ്ടാശ്ശേരി വീട്ടിൽ അജയൻ നാരായണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ശ്രീവരി ഓട്ടോമോട്ടീവ്

ചാവക്കാട് താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റിന്റെ പ്രവർത്തനം എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാരക് , ആരോഗ്യ

എസ്.കെ.എം.എം.എ ജില്ല സൗഹൃദ സംഗമം 11ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധനയത്നത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ല സൗഹൃദ സംഗമം 11ന്

ക്ഷേത്ര നഗരിയിലെ തകർന്ന റോഡുകൾ , കൗൺസിലിൽ പ്രതിപക്ഷ ബഹളം

ഗുരുവായൂര്‍ : മേല്‍പ്പാല നിര്‍മ്മാണത്തിനായി അടച്ച ഗുരുവായൂർ ചൂണ്ടൽ റോഡിനുള്ള ബദല്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദാണ്

കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ

കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10

ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി

ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര