Post Header (woking) vadesheri
Browsing Category

Popular Category

മമ്മിയൂരിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി.

ഗുരുവായൂർ :  മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ   അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരി, ആമയൂർ നാരായണൻ നമ്പൂതിരി, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങി 11 വേദജ്ഞരാണ് അതിരുദ്ര

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ “ദേശ പൊങ്കാല ” ഭക്തി സാന്ദ്രമായി

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനത്തിൽ "ചെറു താലപ്പൊലി " മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ദേശ പൊങ്കാല ഭക്തിസാന്ദ്രവും, ആത്മീയനിർഭരവുമായി-- ക്ഷേത്രഗോപുര കവാടത്തിന് മുന്നിൽ പ്രത്യേകം അലങ്കരിച്ച വേദി ഒരുക്കി

കലാമണ്ഡലം രാജനെ പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

ഗുരുവായൂർ : കലാമണ്ഡലം ചെണ്ട പുരസ്കാരം ലഭിച്ച കലാമണ്ഡലം രാജന് പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തട്ടകത്തിൻ്റെ സ്നേഹാദരം നൽകി. വിവിധ വ്യതസ്ത കലാകാരന്മാരുടെ വിപുല കൂട്ടായ്മയിൽ തിരുവെങ്കിടം എൻ.എസ്-എസ്-ഹാളിൽ നടന്ന സ്‌നേഹാദരസദസ്സ് ഗുരുവായൂർ

മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ ഗതാഗതം തടസപ്പെടും.

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് - വടക്കാഞ്ചേരി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഡിസംബർ 27 മുതൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ 24 മണിക്കൂർ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്നും ഗുരുവായൂർ

പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി ഉത്തരവ്

കുന്നംകുളം : എഴുപത്തിരണ്ടുകാരനായ പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് വടക്കാഞ്ചേരി മുൻസിഫ് ടി കെ അനിരുദ്ധൻ ഉത്തരവിട്ടു. സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച് കാലങ്ങളായി ഭാര്യക്കൊപ്പം താമസിച്ചു വരുന്ന വീടും സ്ഥലവും മക്കളായ സുശീല, ജയന്തി

കെ കരുണാകരനെയും ,പി ടി തോമസിനെയും അനുസ്മരിച്ചു.

ഗുരുവായൂർ : രാഷ്ട്രീയ മണ്ഡലത്തിലെ ഒരേ ഒരു ലീഡറായ കെ.കരുണാകരനും, കേരള രാഷ്ട്രീയ നെറുകയിലെ മൂലാധിഷ്ഠ അമരക്കാരനും, നിലപാടുകളിൽ ഉറച്ച് നിന്ന കറ കളഞ്ഞ വ്യക്തിത്വം ഇന്നലെ വിട പറഞ്ഞ പി.ടി.തോമാസ് എം.എൽ.എയ്ക്കും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ്

മമ്മിയൂര്‍ അതിരുദ്ര മഹായജ്ഞം രഥയാത്ര പ്രയാണം ആരംഭിച്ചു.

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായുള്ള രഥയാത്രയ്ക്ക് ഇന്നലെ തുടക്കമായി. രഥയാത്രയുടെ തുടക്കം, ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗുരുവായൂര്‍

ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണം.

തൃശൂർ: ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണമെന്നും പൊതു വിദ്യാഭ്യാസ യജ്ഞത്തിൽ അനദ്ധ്യാപകർ ഒഴിച്ചുകൂടാൻ പറ്റാത്ത സമൂഹം ആണെന്നും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. കേരള എയ്ഡഡ് സ്ക്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ

കോടികളുടെ ചരക്ക് നികുതി വെട്ടിപ്പ് , മലപ്പുറം സ്വദേശി തൃശൂരിൽ അറസ്റ്റിൽ

തൃശൂർ : അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. 500 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് കളവായി ഇന്പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നൽകിയ മലപ്പുറം

കെ.ബീരുസാഹിബിനോട് നഗരസഭയുടെ അനീതി : കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

ചാവക്കാട്:നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന കെ.ബീരുസാഹിബിനോട് നഗരസഭ ഭരണസമിതി അനീതി കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവത്ര പുത്തൻകടപ്പുറത്തുള്ള ആരോഗ്യ