
Browsing Category
Popular Category
ചാവക്കാട് പ്രസ് ഫോറത്തിന്റെ ക്രിസ്മസ് ,പുതുവത്സര ആഘോഷം എം എൽ എ ഉൽഘാടനം ചെയ്തു
ചാവക്കാട്: നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുകയും സമൂഹത്തിലെ ആശാസ്യകരമല്ലാത്ത പ്രണതകളെ ചെറുക്കുകയും ചെയ്യുന്നതില്‍ പ്രസ്‌ഫോറം നടത്തുന്ന സേവനം മാതൃകാപരമാണെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു.!-->…
ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച!-->…
ഒമിക്രോൺ ഭീതി , ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ നഗര സഭ റദ്ദാക്കി
ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കാൻ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.!-->…
ഗണിത ശാസ്ത്രവും വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകള്‍: ഡോ: ഇ. ശ്രീധരന്‍.
ഗുരുവായൂര്‍: ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ഗണിത ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകളാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല റിട്ട: സംസ്‌കൃത പ്രൊഫസര്‍ ഡോ: ഇ.!-->…
മമ്മിയൂര്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു
ഗുരുവായൂർ: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങള്‍, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്!-->…
ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു,…
ഗുരുവായൂർ : ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. കാർ യാത്രികക്ക് പരിക്കേറ്റു മണത്തല പുളിച്ചാറം വീട്ടിൽ ഇസാക്കിന്റെ ഭാര്യ ഫാത്തിമ (60) ക്കാണ് പരിക്കേറ്റത് ഇവരുടെ കാൽമുട്ട് തകർന്നു!-->…
ക്ഷേത്രങ്ങൾ വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നു
ആലങ്കോട് ലീലാകൃഷ്ണൻ
ഗുരുവായൂർ: ഭാരതീയ പാരമ്പര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങൾ മാത്രമല്ല, വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നുവെന്ന് കവി ആലങ്കോട് ലീല കൃഷ്ണൻ അഭിപ്രായപ്പെട്ടു. വേദങ്ങൾ, ദർശനങ്ങൾ, കലകൾ, മീമാംസ, വേദാന്തം പോലുള്ള!-->…
ചാവക്കാട് നഗരസഭ 2 വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചു
ചാവക്കാട് : നഗരസഭ സ്ഥാപിച്ച വാട്ടർ എ ടി എമ്മുകൾ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 17,40,000/- രൂപ വകയിരുത്തി 2 വാട്ടർ എ.ടി.എം കളാണ്!-->…
ഗുരുവായൂര്‍ അമൃത് പദ്ധതിയിലെ ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് ഉദ്ഘാടനം 30ന്.
ഗുരുവായൂര്‍.: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ടെംപിൾ സിറ്റി ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് വ്യാഴാഴ്ച മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ്!-->…
പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മന്ത്രി വി.എന്‍.…
ഗുരുവായൂര്‍: .പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ബുധനഴ്ച പകല്‍ നാലിന് സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന്!-->…