
Browsing Category
Popular Category
“ഭാരത് ജോഡോയാത്ര”, മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ നടന്നു.
ഗുരുവായൂർ : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടന്നു.ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ദളിത്!-->…
ചാവക്കാട് ഓണാഘോഷം 2022- തീരപ്പെരുമ സമാപിച്ചു
ചാവക്കാട് :നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ . സമാപനം .ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. എം.എൽ.എ . എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. .ചാവക്കാട് നഗരസഭ!-->…
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
.ചാവക്കാട് : മന്ദലാംകുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം സ്വദേശി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ പാൽ സൊസൈറ്റിയ്ക്കടുത്ത് ഞാലില്‍ വീട്ടില്‍ അടിമയുടെ മകൻ സുനിൽ (40) ആണ് മരിച്ചത്.
പുതുപൊന്നാനിയില്‍ നിന്ന്!-->!-->!-->…
ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ
ഗുരുവായൂർ : സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ ഗുരുവായൂർ നഗരസഭാ പരിധിയിലെ പൊതുജനങ്ങൾക്കും ഭക്തർക്കുമായി സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ വിതരണം ചെയ്യ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ കിഴക്കേ നട!-->…
ജി.ഐ.എസ് മാപ്പിങ് ഡ്രോൺ ഉപയോഗിച്ചുള്ള വിവര ശേഖരണത്തിന് തുടക്കമായി
ചാവക്കാട് : നഗരസഭയിൽ ഭൗമവിവര നഗരസഭ പദ്ധതി(ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ ലോക്കൽ ബോഡീസ് (ജി.ഐ.എസ്.എൽ.ബി)) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള വിവരശേഖരണ പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ!-->…
ലഹരിക്കും, ലിബറലിസത്തിനുമെതിരെ സമസ്ത ഉലമാ-ഉമറാ സംഗമം
ചാവക്കാട്: ലഹരി ആസക്തിക്കും ലിബറലിസത്തിനുമെതിരെ സമസ്ത ചാവക്കാട് താലൂക് കോ ഓര്‍ഡിനേഷന്‍ സമിതി ബുധനാഴ്ച ഉലമാ-ഉമറാ സംഗമം സംഘടിപ്പിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചാവക്കാട് താലൂക്ക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ദാരിമി, സമസ്ത കേരള!-->…
സ്നേഹ സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു
ഗുരുവായൂർ : മമ്മിയൂർ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു . പി വി ബദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു ,ചടങ്ങിൽ ഓണ പുട വിതരണം പി ടി അജയ് മോഹൻ നിർവഹിച്ചു . വി വേണുഗോപാൽ,പി യതീന്ദ്രദാസ്, സി എ ഗോപപ്രതാപൻ,ബീന!-->…
വിശാഖം നാളിൽ കണ്ണന് മുന്നിൽ കണ്ണൻ അയ്യപ്പത്തിന്റെ പൂക്കളം
ഗുരുവായൂർ : വിശാഖനാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഗുരുവായൂർ ചാമുണ്ഡേശ്വരി സ്വദേശി കണ്ണൻ അയ്യപ്പത്തിന്റെ വകയായിരുന്നു പൂക്കളം …20അടിനീളവും 18അടി വീതിയും ഉള്ള പൂക്കളം ഒരുക്കിയത് രതീഷ് ബാലാമണിയും സംഘവും ആണ് . ഓടക്കുഴൽ പിടിച്ചു നിൽക്കുന്ന!-->…
മമ്മിയൂരില്‍ സ്‌നേഹ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ചാവക്കാട്: മമ്മിയൂര്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഞായറാഴ്ച മമ്മിയൂരില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം. എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.വി.ബദറുദ്ദീന്‍ വാർത്ത സമ്മേളനത്തില്‍!-->…
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പത്താം പതിപ്പ് പ്രകാശനം ചെയ്തു.
തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിയുടെ അനുഭവം, ഓർമ്മ ,ദർശനം പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പത്താം പതിപ്പ് പ്രകാശനം ചെയ്തു. പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി!-->…