Above Pot

സ്നേഹ സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു . പി വി ബദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു ,ചടങ്ങിൽ ഓണ പുട വിതരണം പി ടി അജയ് മോഹൻ നിർവഹിച്ചു . വി വേണുഗോപാൽ,പി യതീന്ദ്രദാസ്, സി എ ഗോപപ്രതാപൻ,ബീന രവിശങ്കർ പി കെ അബ്ദുൽ ജലീൽ ,കെ വി ഷാനവാസ് പനക്കൽ വർഗീസ്, ഹരിദാസ് ചെഞ്ചേരി, ഷോബി ഫ്രാൻസിസ്,
ജെയ്സൺ ജോർജ് എന്നിവർ സംസാരിച്ചു , ബേബി ഫ്രാൻസിസ് സ്വാഗതവും കെ പി ശ്രീകുമാർ നന്ദിയും പറഞ്ഞു

Vadasheri Footer