Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ ചതുരക്കളത്തിൽ ഗോപാല കൃഷ്ണ രൂപം.

ഗുരുവായൂർ : ഗുരുവായൂരപ്പന് മുന്നിൽ മൂലം നാളിൽ ഒരുക്കിയ ചതുരക്കളത്തിൽ ഗോപാല കൃഷ്ണന്റെ രൂപം 22നീളത്തിലും 18അടി വീതിയിലും തയ്യാറാക്കിയ പൂക്കളത്തിന് വിവിധ തരത്തിലുള്ള 45 കിലോ പൂവ് വേണ്ടി വന്നു . ക്ഷേത്ര നടയിലെ വ്യാപാരികളായ പ്രേം കുമാറിന്റെയും , അനിൽ കുമാറിന്റെയും വകയായിരുന്നു ഇന്നത്തെ പൂക്കളം . ക്ഷേത്ര നടയിൽ അത്ത പൂക്കളം ഒരുക്കുന്ന ബാലാമണി സംഘമാണ് പൂക്കളം ഒരുക്കിയത്

Vadasheri Footer