
Browsing Category
Popular Category
അമല ആശുപത്രിയില്‍ ‘കിഡിവിങ്ക്’ ആരംഭിച്ചു
തൃശൂർ : അമല മെഡിക്കല്‍ കോളേജ് മനോരോഗവിഭാഗത്തിന്‍റെആഭിമുഖ്യത്തില്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കായ് നടത്തിയ പ്രത്യേക ട്രെയിനിംഗ് പദ്ധതി കിഡിവിങ്കിന്‍റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.
അമല!-->!-->!-->!-->!-->…
“യോദ്ധാവ്” പദ്ധതി, പോലീസിന്റെ സൗഹൃദ ഫുട്‌ബോള്‍ മത്സരം.
ഗുരുവായൂര്‍ : ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി യോദ്ധാവ് പദ്ധതിയോടനുബന്ധിച്ച്, ഗുരുവായൂര്‍ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകള്‍ തമ്മില്‍ പാവറട്ടി ടര്‍ഫ് കോര്‍ട്ടില്‍ വെച്ച് നടത്തിയ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, ഗുരുവായൂര്‍!-->…
ഭാരത് ജോഡോ യാത്ര, സംഘാടക സമിതി ഓഫീസ് തുറന്നു
ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു ,യാത്രയുടെ ഭാഗമായി ഗുരുവായൂർഔട്ടർ റിംഗ് റോഡിൽ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ ഓഫീസിൻ്റെ ഉദ്ഘാടനം!-->…
വീടിന്റെ മുന്നിലിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു
ഗുരുവായൂർ :തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. തമ്പുരാൻപടി നടുവട്ടം റോഡിലുള്ള കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് നശിപ്പിക്കപ്പെട്ടത്. വേണുവും ഭാര്യയും ആശുപത്രിയിൽ ആയിരുന്നതിനാൽ!-->…
“ഭാരത് ജോഡോയാത്ര”, മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ നടന്നു.
ഗുരുവായൂർ : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടന്നു.ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ദളിത്!-->…
ചാവക്കാട് ഓണാഘോഷം 2022- തീരപ്പെരുമ സമാപിച്ചു
ചാവക്കാട് :നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ . സമാപനം .ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. എം.എൽ.എ . എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. .ചാവക്കാട് നഗരസഭ!-->…
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
.ചാവക്കാട് : മന്ദലാംകുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം സ്വദേശി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ പാൽ സൊസൈറ്റിയ്ക്കടുത്ത് ഞാലില്‍ വീട്ടില്‍ അടിമയുടെ മകൻ സുനിൽ (40) ആണ് മരിച്ചത്.
പുതുപൊന്നാനിയില്‍ നിന്ന്!-->!-->!-->…
ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ
ഗുരുവായൂർ : സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ ഗുരുവായൂർ നഗരസഭാ പരിധിയിലെ പൊതുജനങ്ങൾക്കും ഭക്തർക്കുമായി സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ വിതരണം ചെയ്യ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ കിഴക്കേ നട!-->…
ജി.ഐ.എസ് മാപ്പിങ് ഡ്രോൺ ഉപയോഗിച്ചുള്ള വിവര ശേഖരണത്തിന് തുടക്കമായി
ചാവക്കാട് : നഗരസഭയിൽ ഭൗമവിവര നഗരസഭ പദ്ധതി(ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ ലോക്കൽ ബോഡീസ് (ജി.ഐ.എസ്.എൽ.ബി)) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള വിവരശേഖരണ പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ!-->…
ലഹരിക്കും, ലിബറലിസത്തിനുമെതിരെ സമസ്ത ഉലമാ-ഉമറാ സംഗമം
ചാവക്കാട്: ലഹരി ആസക്തിക്കും ലിബറലിസത്തിനുമെതിരെ സമസ്ത ചാവക്കാട് താലൂക് കോ ഓര്‍ഡിനേഷന്‍ സമിതി ബുധനാഴ്ച ഉലമാ-ഉമറാ സംഗമം സംഘടിപ്പിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചാവക്കാട് താലൂക്ക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ദാരിമി, സമസ്ത കേരള!-->…