First Paragraph  728-90

രാധാമാധവം ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി ഉണ്ണി വരച്ച രാധാമാധവം എണ്ണഛായാചിത്രം ഗുരുവായൂരപ്പന് സമ്മർപ്പിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം മനോജ് . ബി.നായർ ചിത്രം ഏറ്റുവാങ്ങി.

Second Paragraph

ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ, അഖില ഭാരത ഗുരുവായൂരപ്പ ഭക്തസംഘം പ്രസിഡന്റ് സജീവൻ നബിയത്ത്, പോളി ഫ്രാൻസിസ് , വൽസൻ പണിക്കർ തുടങ്ങിയവർ സംബന്ധിച്ചു. അശ്വതി ഉണ്ണി വരച്ച ഉറിയടി കണ്ണൻ മ്യൂറൽ ചിത്രവും സമർപ്പിച്ചു.

Astrologer