
Browsing Category
Popular Category
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ന്യൂ ഡെൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ്…
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കാര്‍ തടഞ്ഞ് കാമുകന്‍…
തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലില്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. ദേശമംഗലം പഞ്ചായത്തിലാണ് സംഭവം.
വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്…
ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും: വനിതാ കമ്മീഷൻ
തൃശൂർ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രാജ്യത്തെതന്നെ ആദ്യത്തെ ലൈസന്‍സ് സ്വന്തമാക്കിയ ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും മറ്റു സാധനങ്ങളും അയല്‍വാസി നശിപ്പിക്കുന്നു എന്ന പരാതിയില്‍ എല്ലാ സഹായവും…
ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു
ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ ആര്‍ഭാട പൂര്‍വ്വം നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായാണ് നടന്നത്.പത്മനാഭൻ ഇല്ലാത്ത ആദ്യ കേശവൻ അനുസ്‌മരണം…
തദ്ദേശ തിരഞ്ഞെടുപ്പ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
തൃശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക,…
ഗുരുവായൂരിൽ തേൻമഴയായി പഞ്ചരത്ന കീർത്തനം പെയ്തിറങ്ങി
ഗുരുവായൂർ : വിണ്ടു കീറിയ ഭൂമിയിലേക്ക് തേൻ മഴയായി പഞ്ച രത്ന കീർത്തനം മേല്പത്തൂർ ആഡിറ്റോറിയത്തിൽ പെയ്തിറങ്ങിയത് സംഗീതാസ്വാദകർക്ക് കുളിരായി മാറി . കോവിഡ് മഹാമാരിയെ ഭയന്ന് മാർച്ചിലെ ഗുരുവായൂർ ഉത്സവത്തിന് ശേഷം സുഖ സുഷുപ്തിയിലായിരുന്നു…
ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് സമ്മാനിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് ദേവസ്വം ചെയര്മാൻ സമ്മാനിച്ചു . . 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം…
ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍…
കൊല്‍ക്കത്ത: ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ബംഗാളില്‍ മമത ബാനര്‍ജി 2011ല്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് വരെ ഇടതുകോട്ടയായാണ്…
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി
ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി . ചാവക്കാട് തെക്കഞ്ചേരി വലിയകത്ത് തൈ വളപ്പിൽ അ ബൂബക്കർ (78 ) ആണ് മരിച്ചത് . അസുഖ ബാധിതൻ ആയതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : സ്വതന്ത്രര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു
തൃശൂർ : ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ് ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര…