Browsing Category

Popular Category

നാരായണീയ പാരായണവും തുളസി വിത്ത് ഏറ്റുവാങ്ങലും

ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത നാരായണീയ

മെട്രോലിങ്ക്സ് സ്നേഹ സാന്ത്വനം പദ്ധതി

ഗുരുവായൂർ : മെട്രോലിങ്ക്സ് നൂറു പേർക്ക് 6000 രൂപ വെച്ച് വർഷത്തിൽ നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി എൻ കെ അക്ബർ എം എ ൽ എ ഉത്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറഴ്ച വൈകിട്ട് ആറു മുതൽ പത്ത് വരെ ക്ലബ് ഹൗസിൽ ഓണാഘോഷ ,

നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023

ഗുരുവായൂർ : ചൊൽക്കവിതയും ചരിത്രവും സംസ്ക്കാരവും പകർന്ന് ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023,മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ള വരായി വിദ്യാർത്ഥികൾ വളരണമെന്ന്

സ്വർഗ്ഗരോപണ തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗരോ പണ തിരുനാൾ ആഘോഷിച്ചു. രാവിലെ ദിവ്യബലി.10.30 ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഡിക്സൺ കൊളമ്പ്രത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം

പുതിയ ആംബുലൻസിന്റെ ഉത്ഘാടനം നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം എൻ കെ അക്ബർ എം എൽ എ

ഡോ. ഭട്ടിനും സഹപ്രവർത്തകർക്കും യാത്രയയപ്പ് നൽകി

ഗുരുവായൂർ : ഗുരുവായൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഹാലിംഗേശ്വര ഭട്ട്, മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി മാത്യൂസ്, നഴ്സ് ബിന്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി.

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ” കവിത സമാഹാരം പ്രകാശനം ചെയ്തു.

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ' സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌, എം എൽ എ .എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു ചാവക്കാട്‌ നഗരസഭ ചെയർ പേർസൺ

ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം സദനം വാസുദേവന് 17 ന് സമ്മാനിക്കും

ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17

ഗുരുവായൂരിന് ഒരു ആംബുലൻസ്

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫാമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലഞ്ചേരി നാരായണൻ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉൽഘാടനം

കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമം, സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സിപിഎം പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,