Post Header (woking) vadesheri
Browsing Category

Popular Category

വയനാട്ടിൽ അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു.

സുൽത്താൻ ബത്തേരി: അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍

കാക്കനാട് ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.

തൃശ്ശൂർ : കാക്കനാട് ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ. മുണ്ടൂർ അയ്യൻകുന്ന്‌ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത്. ഇന്നലെ മുണ്ടൂരിലുള്ള മാര്‍ട്ടിന്‍റെ വീട്ടിലും

ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനു വേണ്ടി മുണ്ടൂരിൽ തിരച്ചിൽ ഊർജിതം

തൃശ്ശൂർ: കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന്റെ ഒളിത്താവളം പോലീസ് കണ്ടെത്തി. തൃശൂർ മുണ്ടൂര്‍ ഭാഗത്ത് ഒരു ചതുപ്പുപ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന്

തൃശൂരിൽ 1447 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.86%

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍

ബഡ്ജറ്റിൽ ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ധർണ നടത്തി

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ജില്ലയെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് ,ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പ്രതിഷേധ ധർണ നടത്തി നേതൃത്വത്തിൽ പ്രതിഷേധ ധർണ

ജില്ലയിൽ 1213 പേർക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62%

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച്ച 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കും

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനെ നിയമിച്ചു . കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ

കുതിരാന്‍ : ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കാൻ നിർദേശം

തൃശൂർ: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍

കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ള,വേറിട്ട സമരവുമായി കോൺഗ്രസ്.

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ളക്കെതിരെ വേറിട്ട സമരവുമായി കോൺഗ്രസ്. പെട്രോൾ വില "സെഞ്ച്വറി " കടന്നതിൽ പ്രതിഷേധിച്ച് ബാറ്റും ബോളും സ്റ്റംബും, ബാറ്റുമേന്തി കിഴക്കെ നടയിലെ പമ്പിന് മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം നടത്തി.

അപരനെ പിൻവലിപ്പിക്കാൻ കോഴ , കെ സുരേന്ദ്രനെതിരെ കേസ് എടുത്തു.

കാസര്‍കോട്: നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. ബിജെപി നേതാക്കൾ