Browsing Category
Obituary
ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ ആർ കെ ഹംസ നിര്യാതനായി
ചാവക്കാട് :- ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ , തെക്കൻചേരി പരേതനായ രായം മരക്കാർ വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ ആർ കെ ഹംസ (68) നിര്യാതനായി
ഭാര്യ :- സഫിയ, മക്കൾ :- സജന, ഷജിൽ, ഷഹന, മരുമക്കൾ :-അഷ്‌റഫ് (ദുബായ് ), ഷബീർ (അജ്മാൻ ),…
ശബരിമലയിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല
ഗുരുവായൂർ : ശബരിമലയിൽ മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല . ബാലകൃഷ്ണൻ 59 ഗുരുവായൂർ എന്നെഴുതിയ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ ഒപി ടിക്കറ്റ് പോക്കറ്റിൽ നിന്നും കണ്ടെത്തി . മറ്റൊരു പോക്കറ്റ് ബുക്കിൽ ബാലകൃഷ്ണൻ കെയറോഫ് പ്രകാശൻ…
പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ നിര്യാതനായി
ഗുരുവായൂർ . ഗുരുവായുർ പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ (83) നിര്യാതനായി ഭാര്യ പുഷ്പാവതി. മക്കൾ: സതീശൻ, ദിനേശൻ (ഹരികൃഷ്ണ ഇൻറർനെറ്റ് കഫേ, ഗുരുവായൂർ), അഡ്വ.ഗണേശൻ (ദുബായ്) .മരുമക്കൾ: ഇന്ദിര (ഇന്ദു) ,ഹിമ (ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ) സംസ്കാരം…
എലൈറ്റ് ടൂറിസ്ററ് ഹോമിന് മുകളിൽ നിന്നും ജീവനക്കാരൻ വീണു മരിച്ചു
ഗുരുവായൂർ: കിഴക്കെ നടയിൽ എലൈറ്റ് ടൂറിസ്റ്റ് ഹോമിന്റെ മുകളിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ വീണ് മരിച്ചു . ഇരിങ്ങാലക്കുട കല്ലേറ്റുങ്കര നമ്പുള്ളിപുറമ്പത്ത് മുരളിയാണ് (53) മരിച്ചത്. രാവിലെ ഏഴോടെയാണ് ഇയാൾ വീണുകിടക്കുന്നത് കണ്ടത്. മറ്റു…
മണത്തല ബീച്ച് കുന്നത്ത് ബാലൻ നിര്യാതനായി
ചാവക്കാട് : ടി എൻ പ്രതാപന്റെ സഹോദരി ഭർത്താവ്, മണത്തല ബീച്ച് കുന്നത്ത് ബാലൻ (79) നിര്യാതനായി .സംസ്കാരം നാളെ രാവിലെ എട്ടിന് . ഭാര്യ: രത്ന
മക്കൾ അഡ്വ. കെ.ബി ഹരിദാസ് (ജുവനൈൽ ജസ്റ്റീസ് ബോർഡ് മെംബർ ) , ജിഷി , പരേതനായ സജീവ്. മരുമക്കൾ .…
ഗുരുവായൂരിൽ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിമുണ്ടും, വരയന്‍ ഷര്‍ട്ടും ധരിച്ച ഉദ്ദേശം 45-വയസ്സുപ്രായമുള്ള മൃതദേഹം, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: പി.എം. വിമോദിന്റെ നേതൃത്വത്തില്‍…
ഗുരുവായൂർ മനയത്ത് മോഹൻദാസ് നിര്യാതനായി
ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നട മനയത്ത് മോഹൻദാസ് (70) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അരുൺ, ഡോ. നിത്യ. മരുമകൻ: വിനീത് സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നിന് ബംഗളൂരുവിൽ
ഉംറ തീര്‍ത്ഥാടകന്‍ സൗദി എയര്‍പോര്‍ട്ടില്‍ തളര്‍ന്നു വീണു മരിച്ചു
ചാവക്കാട് : ഉംറ തീര്‍ത്ഥാടനത്തിനുശേഷം നാട്ടിലേക്കു മടങ്ങവെ എയര്‍പോര്‍ട്ടില്‍ തളര്‍ന്നുവീണ് മരിച്ചു .വട്ടേക്കാട് ആര്‍.വി ഹമീദ്ഹാജി 78 യാണ് മരിച്ചത് . വട്ടേക്കാട്
ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.…
ഇരിങ്ങപ്പുറം തലക്കോട്ടുകര ഏല്യ നിര്യാതയായി
ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തലക്കോട്ടുകര വാറുണ്ണിയുടെ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കൾ: തങ്കമ്മ, ക്ലാര, ലില്ലി. മരുമക്കൾ: പരേതനായ തോമസ്, ഫ്രാൻസിസ്, ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…
കാവീട് കണ്ടമ്പുള്ളി കേശവൻ ഭാര്യ ലീല നിര്യാതയായി
ഗുരുവായൂർ : കാവീട് ആളാംകുളം ക്ഷേത്രത്തിന്സമീപം കണ്ടമ്പുള്ളി കേശവൻ ഭാര്യ ലീല 71 വയസ്സ് നിര്യാതയായി .സംസ്കാരം ചൊവ്വ ഉച്ചക്ക് ഒരുമണിക്ക് മണിക്ക് നടക്കും . മക്കൾ-രേണുക,സുശീല,രഞ്ജിനി,യമുന,ജയാനന്ദൻ .മരുമക്കൾ-
പ്രകാശൻ,രാജൻ,പ്രദീപ്, വിധു.…