Browsing Category
Obituary
നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ നിര്യാതനായി
ഗുരുവായൂർ : അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ , മാണിക്യത്തുപടി മനയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28) നിര്യാതനായി . അബുദാബിയിൽ ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനിയിൽ ഫൈനാൻസ്!-->…
പി.എസ് .സുധീർ ബാബു നിര്യാതനായി.
ഗുരുവായൂർ : പാലയൂർ പട്ടിയാമ്പുള്ളി സുകുമാരൻ മാസ്റ്റർ മകൻ ഗുരുവായൂർ എരുകുളം ബസാറിൽ താമസ്സിക്കുന്ന പി.എസ് .സുധീർ ബാബു (60 ) (മുൻ ഗുരുവായൂർ ഹൗസ് ഓഫ് ട്രാവൽസ് ഉടമ) നിര്യാതനായി . ഗുരുവായൂർ അർബൻ ബാങ്ക് ഉദ്യോഗസ്ഥ ശോഭ യാണ് ഭാര്യ ,സംസ്കാരം!-->…
നഗരസഭ മുന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന് മുട്ടത്ത് ഡേവിഡ് നിര്യാതനായി
ഗുരുവായൂര്: മുന് നഗരസഭ കൗണ്സിലറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുട്ടത്ത് ഡേവിഡ് (61) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഡോ. മനു, പരേതനായ സനു .
കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന് സംസ്ഥാന!-->!-->!-->…
ഗുരുവായൂർ ബ്രാഹ്മണസമൂഹം പുരോഹിതൻ സുബ്ബരാമയ്യർ അന്തരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ സമൂഹം സ്മശാനത്തിൽ നടക്കും .
മക്കൾ : സുബ്രഹ്മണ്ണ്യൻ(മുരുഗൻ ),!-->!-->!-->…
ഇരിങ്ങപ്പുറം നെയ്യൻ ജോയിയുടെ ഭാര്യ മോൺസി നിര്യാതയായി.
ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.യു.പി.സ്ക്കൂൾ റോഡിൽ നെയ്യൻ ജോയിയുടെ ഭാര്യ മോൺസി (51) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .മക്കൾ : ശിൽപ, ജോമോൻ.മരുമകൻ: അലക്സ്
ചാവക്കാട് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
!-->!-->!-->…
മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.
ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . .
ഭർത്താവ്: അബ്ദുൾ!-->!-->!-->…
മലയാളമനോരമ ഗുരുവായൂർ ലേഖകൻ എ.വേണുഗോപാലൻ അന്തരിച്ചു
ഗുരുവായൂർ : മലയാളമനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ!-->…
കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ (64) നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 ന് വീട്ടുവളപ്പിൽ. ഭാര്യ ജിഷ. മക്കൾ: അഞ്ജനലക്ഷ്മി, അജയ്കൃഷ്ണ (ദുബൈ ). മരുമകൻ: രാഹുൽ(ദുബൈ )
മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ - ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ - ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4!-->…