Madhavam header
Above Pot

മുൻ കാല കോൺഗ്രസ് നേതാവ് മണത്തല കരിമ്പൻ ഭാസ്കരൻ നിര്യാതനായി.

ചാവക്കാട് : മുൻ കാല കോൺഗ്രസ് നേതാവ് മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം കരിമ്പൻ ഭാസ്കരൻ ( സഞ്ജയൻ 71) നിര്യാതനായി ഭാര്യ : അരുൾ പ്രഭ.
മക്കൾ : കൃഷ്ണ ദത്ത്, നിഖിത, അശ്വതി. മരുമകൻ : ബിച്ചു
സഹോദരങ്ങൾ : സ്വാമിനാഥൻ,, സുലോചന, കെ കെ സുധീരൻ(ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ )
പരേതരായ ബാലകൃഷ്ണൻ, സിദ്ധാർത്ഥൻ , ഉണ്ണികൃഷ്ണൻ

Vadasheri Footer