Madhavam header
Above Pot

ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി . തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം നടത്തി . ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു.

Astrologer

ചാവക്കാട് സബ് ജഡ്ജ് വിനോദ് വി , മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ , മുൻസിഫ് ഡോ അശ്വതി അശോക് , അക്തർ അഹമ്മദ് , പ്രതുഷ് , സുഭാഷ്കുമാർ , ഫ്രെഡി പയസ് , സിജു മുട്ടത്ത് , കെ പി ബക്കർ, അബ്ദുൽ സമദ് , ബഷീർ , ആശംസകൾ അർപ്പിച്ചു . നിഷ സി , ജന്യ കെ കെ , അനീഷ ശങ്കർ , മഹിമ ടി , കവിത മോഹൻദാസ് , ബിജു പി എസ് എന്നിവർ നേതൃത്വം നൽകി

Vadasheri Footer