Madhavam header
Above Pot

ചാവക്കാട് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചാവക്കാട് : ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് 2024 പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു . പ്രസിഡന്റ് അഡ്വ തേർളി അശോകൻ, സെക്രട്ടറി അക്തർ അഹമ്മദ് , ട്രഷറർ പ്രത്യുഷ് സി പി , വൈസ് പ്രസിഡന്റ് നിഷ സി , ജോയിന്റ് സെക്രട്ടറി ജാനിയ കെ കെ , മെമ്പർമാർ അനിഷ ശങ്കർ , ബിജു പി എസ് , ഫ്രെഡി പയസ് , മഹിമ ടി , കവിത മോഹൻദാസ് , എക്സ് ഓഫീസിയോ സിജു മുട്ടത്ത് എന്നിവരാണ് . കെ പി ബക്കർ തെരഞ്ഞെടുപ്പ് വരണാധി കാരിയായിരുന്നു

Vadasheri Footer