Madhavam header
Above Pot

ഗുരുവായൂർ പാലിശ്ശേരി രാധ നിര്യാതയായി

ഗുരുവായൂർ :ടെമ്പിൾ സ്റ്റേഷൻ എസ് ഐ കൃഷ്ണ കുമാറിന്റെ മാതാവ് പാലിശ്ശേരി രാധ (75) നിര്യാതയായി പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യയാണ് . ഇന്ദു, ലക്ഷ്മി ദേവിഎന്നിവരാണ് മറ്റു മക്കൾ . മരുമക്കൾ : ഉണ്ണി, നിഷ, മോഹന ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ പാമ്പാടി ഐ വർ മഠത്തിൽ

Vadasheri Footer