Above Pot
Browsing Category

Obituary

റിട്ടയേർഡ് എ എസ് ഐ പെരുമ്പിലവളപ്പിൽ മണി നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് അസി സബ് ഇൻസ്‌പെക്ടർ ചൊവ്വല്ലൂർപടി പെരുമ്പിലവളപ്പിൽ മണി (68 ) നിര്യാതനായി . ഭാര്യ കാർത്യായനി ,മക്കൾ : ഷിജു ഷിബിൻ ഷിനീഷ് ( സിവിൽ പോലീസ് ഓഫീസർ ചാവക്കാട് ) മരുമക്കൾ : ഭവ്യ, സൗമ്യ, അശ്വതി

ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ പതപ്പുള്ളി അബ്ദുൽ ജമാൽ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ. പതപ്പുള്ളി അബ്ദുൽ ജമാൽ ( 55 ) നിര്യാതനായി . . ഭാര്യ റസിയ ,മക്കൾ ജസീല ,ജുമാനത്ത് ,ഹിബ, ഐഷദിയ ,മരുമക്കൾ ഹിഷാം ,അജ്മൽ

പുന്നയൂർ നൊണ്ണംപുള്ളി ആല്യാമുണ്ണി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് എന്ന ആല്യാമുണ്ണി ഹാജി (80) നിര്യാതനായി ഭാര്യ കുഞ്ഞിമോൾ മക്കൾ അഷറഫ്,ഹനീഫ,ആമിന,സുബൈദ ,റഹീം,സുബൈർ മരുമക്കൾ…

ചാവക്കാട് പുന്ന മുണ്ടോക്കിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ഹവ്വ നിര്യാതയായി

ചാവക്കാട്: പുന്ന മുണ്ടോക്കിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ഹവ്വ (90) നിര്യാതയായി മക്കൾ: ഫാത്തിമ, സുലു,അസീസ്,റസിയ,റംലത്ത്, കബീർ പുന്ന, സെഹിയ,സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.

ചാവക്കാട് ബേബിറോഡ് രേയി പ്രദീപ് ദുബായിൽ നിര്യാതനായി

ചാവക്കാട്:മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ രേയി സോമൻ മകൻ പ്രദീപ്‌(44)ദുബായിൽ നിര്യാതനായി.ഭാര്യ:ഷൈജ.മക്കൾ:ആദിധേയ,ആദിദേവ്.മാതാവ്:ജാനകി.സഹോദരങ്ങൾ:ഷർളി ശിവദാസ്,പ്രസാദ്,പ്രവീൺ,പ്രശാന്ത്,പ്രിയരാജേഷ്.

ദേശീയപാത തിരുവത്രയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

ചാവക്കാട് : തിരുവത്രയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശി ആലിപുരക്കൽ ശങ്കരനാണ് അപകടത്തിൽ മരിച്ചത്. പൊന്നാനി ചാവക്കാട് ദേശീയപാത തിരുവത്രയിൽ റോഡു മുറിച്ച് കടക്കുകയായിരുന്ന…

പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല നിര്യാതയായി.

ഗുരുവായൂർ: പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: രാമദാസ് ,(മുരളി) രജനി, രാജേഷ് . മരുമക്കൾ: നിഷ, ' ദിനേശൻ, ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

തിരുവനന്തപുരം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും, ഇൻകാസിന്‍റെയും ഭാരവാഹിയും, ഹീര…

ഗുരുവായൂർ പുതിയേടത്ത് കൃഷ്ണകുമാരി നിര്യാതയായി

ഗുരുവായൂർ .ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം തട്ടാഴിയിൽ ഉണ്ണികൃഷ്ണൻ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി ( 66 വയസ്സ്) നിര്യാതയായി മക്കൾ: സന്ദീപ് ( ബാംഗ്ലൂർ) സഞ്ജയ് ( യു കെ ). മരുമക്കൾ: ഹേമ ( ബാംഗ്ലൂർ) ഭാവന ( യു കെ ). സഹോദരങ്ങൾ: പുതിയേടത്ത്…

ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു പടിഞ്ഞാറേ നടയിൽ മുരളി ഫ്‌ളവർ മാർട്ട് ഉടമ പറവൂർ എടവനക്കാട് കൊറ്റിയറ വീട്ടിൽ മുരളി (68 )ആണ് വൈകീട്ട് സത്രം ഗേറ്റിന് സമീപം കുഴഞ്ഞു വീണത് . ഉടൻ തന്നെ മുതുവട്ടൂർ രാജ…