തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ നിര്യാതനായി

Above article- 1

ചാവക്കാട്:തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി.പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.ഭാര്യ:പരേതയായ പുഷ്പ്പാവതി.മക്കൾ:ലത,ജയ,ബീന,പ്രീത,ദേവദാസ്(ദുബായ്),എം.എസ്.ശിവദാസ്‌(ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്,മാധ്യമ പ്രവർത്തകൻ),ബാബിഷ്(ഒമാൻ).മരുമക്കൾ:മോഹനൻ,രാധാകൃഷ്ണൻ(ദുബായ്),സജിത,അഞ്ജു,പരേതനായ സുകുമാരൻ.

Vadasheri Footer