Browsing Category
Obituary
ചാവക്കാട് നരിയമ്പുളളി രാജു നിര്യാതനായി
ചാവക്കാട്: നരിയമ്പുളളി രാജു(63) നിര്യാതനായി.ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ അംഗമാണ്. ഭാര്യ: ലത.മക്കള്‍: അമൃത, ഐശ്വര്യ. മരുമക്കള്‍: സംഗീത്, നിഖില്‍
താമരയൂർ ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.
ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിന് സമീപം ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ആനി, ജോബി, ലോറൻസ്, ലിസി, ജെസി. മരുമക്കൾ: പരേതനായ ദേവസി, സീന, സിസി, ജെയിംസ്, രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ്സ് പള്ളി!-->…
ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് നജീബ് നിര്യാതനായി
ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നജീബ് (60) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: നസ്രിയ, നഹൽ. മരുമകൻ : ഷമീർ.സഹോദരങ്ങൾ: ലിയാക്കത്ത് (ദുബൈ), അബ്ദുറഹ്മാൻ (ചെന്നെ), അക്ബർ (വെൽഫയർ പാർട്ടി ചാവക്കാട്!-->…
കോവിഡ് ,ഗുരുവായൂർ തെക്കേ നടയിലെ വ്യാപാരി മൂത്തേടത്ത് രജിത് മരിച്ചു.
ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ എം.സി .സ്റ്റോഴ്സ് ഉടമ മമ്മിയൂർ മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യൻ മകൻ രജിത് 45 നിര്യാതനായി. . അമ്മ ശാന്ത. സഹോദരങ്ങൾ സന്തോഷ് ഗുരുവായൂർ ദേവസ്വം, ശ്രീദേവി . കൊറോണ ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ!-->…
കുന്നിക്കൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന നിര്യാതയായി
ഗുരുവായൂർ : മാണിക്കത്തുപടി ജനകീയ റോഡ് കുന്നിക്കൽ പരേതനായ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന (81) നിര്യാതയായി . മക്കൾ : അബ്ദുൾ ഖാദർ (റിട്ട : ഫയർഫോഴ്സ് സുപ്രണ്ട് ) , അഷറഫ് (ഗൾഫ്) , ബഷീർ (ന്യൂനപക്ഷ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ) ,!-->…
ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
ഗുരുവായൂര്‍: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഭാര്യയും മരിച്ചു. തിരുവെങ്കിടം വെള്ളറ തോമസിൻറെ ഭാര്യ റോസയാണ് (88) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 10നാണ് തോമസ്!-->…
ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ
"ബെംഗളൂരു: ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.തിഗലരപാല്യ സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഹുലഗെരെ ശങ്കറിന്‍റെ!-->…
ചാവക്കാട് കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ. ഖബറടക്കം നടത്തി.
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.
ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു പനങ്ങാ വിൽ രവീന്ദ്രൻ ഭാര്യതുളസി (50 ) ആണ് മരിച്ചത് . മക്കൾ : കൃഷ്ണേന്ദു, കൃഷ്ണപ്രസാദ്.
ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനിനിര്യാതയായി
ഗുരുവായൂർ:ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനി(68)നിര്യാതയായി.സംസ്കാരം പാമ്പാടി ഐവർമഠത്തിൽ നടത്തി.മക്കൾ:മണികണ്ഠൻ,അനിൽകുമാർ.മരുമക്കൾ:ശ്രീകല,ശ്രീജിത.