![](https://malayalamdaily.in/wp-content/uploads/2021/11/balan-malayali.jpg)
ഗുരുവായൂര്‍ പുത്തമ്പല്ലി പൊന്നു പറമ്പില്‍ ബാലന് നിര്യാതനായി.
ഗുരുവായൂര്‍ : പുത്തമ്പല്ലി പൊന്നു പറമ്പില്‍ (മലയാളി) ബാലന് (75) നിര്യാതനായി. സംസ്കാരം ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: രാമദാസ് (നാടക നടന്) മുരളി, രജനി (കനറാ ബാങ്ക്) രാജേഷ് (ആധാരം എഴുത്ത്) മരുമക്കള്‍: നിഷ, ദിനേശന്, ജിസ്ന.
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)