Browsing Category

News

പാലയൂര്‍ മഹാതീര്‍ത്ഥാടനം 22-ന്

ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പാലയൂര്‍ മഹാതീര്‍ഥാടനം 22-ന് നടത്തുമെന്ന് പാലയൂര്‍ സെയിന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി

ദേവസ്വത്തിൽ സംസ്കൃതഭാഷാ പരിചയ കോഴ്സ്

ഗുരുവായൂർ : സംസ്കൃത ഭാഷ പഠിക്കാനും മനസിലാക്കാനും ഗുരുവായൂർ ദേവസ്വം അവസരം ഒരുക്കുന്നു. ദേവസ്വം വൈദിക സാംസ്കാരിക പഠന  കേന്ദ്രം നടത്തുന്ന സംസ്കൃതം ഭാഷാപരിചയ കോഴ്സിന്റെ രണ്ടാം ബാച്ച് 2026 ഏപ്രിൽ മാസത്തിൽ ആരംഭിക്കും. സംസ്കൃതം എഴുതുവാനും

മലയാളി ക്ഷേമനിധി 14.40 ലക്ഷം രൂപയും പലിശയും നൽകണം

തൃശൂർ : നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി കാതോട്ട് വീട്ടിൽ റിനു.കെ.യു. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള മലയാളി ക്ഷേമനിധി

അംഗനവാടികൾക്ക് മെഡിസിൻ ബോക്സ് വിതരണം ചെയ്തു.

ചാവക്കാട്  : ചാവക്കാട് നഗര സഭ അങ്കണവാടികൾക്കായി നടപ്പിലാക്കുന്ന മെഡിസിൻ ബോക്സ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എ എച്ച് അക്ബർ നിർവഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്

മണത്തല ബേബിറോഡ്  ആക്രികടയില്‍ അഗ്നിബാധ

ചാവക്കാട്: ബേബി റോഡ് സെന്ററില്‍ ആക്രി കടയ്ക്ക് തീപിടിച്ചു. മണത്തല ബേബി റോഡ് കണ്ടരാശരി സിജിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഗുരുവായൂര്‍,

എൽ എഫ് കോളേജിൽ മെറിറ്റ് റൈസ് 2026

ഗുരുവായൂർ:  ലിറ്റില്‍ ഫ്ളവര്‍ ഓട്ടോണമസ്‌ കോളേജില്‍ “മെറിറ്റ്‌ റൈസ്‌ 2026” സംഘടിപ്പിച്ചു.റാങ്ക്‌ ജോതാക്കള്‍ക്കും, പി.എച്ച്‌.ഡി നേടിയവര്‍ക്കും ദേശീയ തല കായിക വിജയികള്‍ക്കും,അന്തര്‍ദേശീയ തലത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച അദ്ധ്യാപകര്‍ക്കും

ചാവക്കാട് ബ്ലോക്ക്‌ അക്ഷരോന്നതി സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 'അക്ഷരോന്നതി' പുസ്തക സമാഹരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി

ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഗുരുവായൂർ :പീഡനവീരൻ മന്ത്രി ഗണേഷ്‌കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന

ഭഗവാൻ ആറാടിയ രുദ്ര തീർത്ഥത്തിൽ മുങ്ങി ഭക്തർ സായൂജ്യമടഞ്ഞു

ഗുരുവായൂർ : ഭഗവാൻ ആറാടി യ രുദ്ര തീര്‍ത്ഥകുളത്തില്‍ മുങ്ങി ആയിരങ്ങൾ ആത്മ സായൂജ്യം നേടി. , വൈകീട്ട് നാലുമണിയോടെ ശ്രീലകത്തുനിന്നും മൂലവിഗ്രഹത്തിലെ ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള

സി സി മുകുന്ദന്‍ സിപിഐയില്‍ നിന്ന് രാജിവെച്ചു, നാട്ടികയിൽ മത്സരിക്കും

തൃപ്രയാർ : നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ