
Browsing Category
News
കുതിരാരാൻ തുരങ്കത്തിൽ ചോർച്ച, പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് കമ്പനി
തൃശൂർ: കനത്തമഴയെത്തുടർന്ന് കുതിരാൻ തുരങ്കത്തിനുള്ളിൽ വെള്ളം ഊർന്നിറങ്ങി റോഡിൽ തെന്നിവീഴാതിരിക്കാൻ നടപടികളാരംഭിച്ചു. ഊർന്നിറങ്ങുന്ന വെള്ളവും ചെളിയും കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയുണ്ടാകാതിരിക്കാനാണ് പ്രധാനമായും!-->…
തൃശ്ശൂര്‍ ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്, ടി പിആർ 8.95%
തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 732 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,602 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,619 ആണ്. തൃശ്ശൂര്‍!-->!-->!-->…
താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓഡിയോളജി സൗണ്ട് പ്രൂഫ് റൂം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി വിഭാഗത്തിലെ നവീകരിച്ച സൗണ്ട് പ്രൂഫ് റൂം എൻ. കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്!-->…
കനത്ത മഴ, പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട്!-->…
“അമൃത്” പാളി , ഗുരുവായൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ “ഗരുഡനെ” കൊണ്ട്…
ഗുരുവായൂര്‍ : മഴ പെയ്തതോടെ പതിവ് പോലെ ഇന്നും മമ്മിയൂർ റോഡ് അടച്ചിട്ടു . കൈരളി ജംഗ്‌ഷൻ മുതൽ മമ്മിയൂർ ജംഗ്‌ഷൻ വരെ ഉള്ള റോഡിൽ കനത്ത വെള്ളകെട്ട് ആയിരുന്നു . വലിയ തോടിലൂടെ ഒഴുകി വന്ന മഴ വെള്ളം ശ്രീദേവി ആർക്കേഡിന് മുന്നിലെ പാലത്തിൽ തടഞ്ഞു!-->…
കനത്ത മഴയിൽ കുന്നംകുളത്ത് കടകളിൽ വെള്ളം കയറി
കുന്നംകുളം : കനത്ത മഴയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര!-->…
തൃശ്ശൂര്‍ ജില്ലയില്‍ 998 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 14.84%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 998 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,172 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,492 ആണ്. തൃശ്ശൂര്‍!-->!-->!-->…
സ്ലാബ് വീണു മരിച്ച തിരുവത്ര സുനിൽകുമാറിന്റെ സ്നേഹ ഭവനത്തിന് ടി എൻ പ്രതാപൻ എം പി തറക്കല്ലിട്ടു
ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിൻ്റെ സ്വപ്നമായ സ്നേഹ ഭവനത്തിൻ്റെ ശിലാസ്ഥാപനം ടി എൻ. പ്രതാപൻ എംപി നിർവഹിച്ചു. ശക്തമായ മഴയിൽ വീട് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിന്!-->…
ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിക്കുന്ന പ്രതി പിടിയിൽ
ചാവക്കാട് : ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റവും, മറ്റു വസ്തുക്കളും മോഷ്ടിക്കുന്ന പ്രതി ചാവക്കാട് പോലീസിന്റെ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചിന്നക്കൽ വീട്ടിൽ മൊയ്‌ദുണ്ണി മകൻ മൻസൂർ 42 ആണ് അറസ്റ്റിലായത്. 15ന് ഹയാത്ത് ആശുപത്രിയുടെ!-->…
യൂത്ത് കോൺഗ്രസ് നേതൃയോഗം റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു.
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃയോഗം ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന!-->…